2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

അഭിവാദ്യം

ബൂലോകത്ത്  പോസ്റ്റുകള്‍ പരതി ബ്ലോഗുകള്‍ കയറിയിറങ്ങുമ്പോള്‍  പെട്ടന്നാണ് മനസ്സില്‍ ആ ചിന്ത മുളപൊട്ടിയത്‌ കമേന്റടിക്കണം. വീണ്ടും ആലോചിച്ചപ്പോള്‍ ലഡുവും പൊട്ടി. അതോടെ ബൂലോകത്തെ ബുലികളെ കമെന്റടിക്കാന്‍ തന്നെ തീരുമാനിച്ചു ..

ഇനി എപ്പോഴെങ്കിലും  മുളയോ ലഡുവോ പൊട്ടി പോസ്റ്റണം എന്നെങ്ങാനും തോന്നിയാലോ അതുകൊണ്ട് ഒരു പ്രൊഫൈലും ബ്ലോഗും സെറ്റപ്പാക്കി .


'ബ്ലും' ...... നിങ്ങള്‍ കേട്ടത് ഞാന്‍ ബ്ലോഗിലേക്ക് വീണ ശബ്ദം.